ചട്ടുകപ്പാറ-വേശാല ചോല പാലത്തിന് സമീപം തൈക്കണ്ടി ഹൗസിൽ പി.കെ.രമീഷിൻ്റെയും കാസർഗോഡ് കാറളത്തെ ശ്രീജയുടേയും വിവാഹത്തോടനുബന്ധിച്ച്
IRPC ക്ക് ധനസഹായം നൽകി. തുക CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ ഏറ്റു വാങ്ങി.ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ ,പി .പി .സു രേന്ദ്രൻ, വേശാല ബ്രാഞ്ച് സെക്രട്ടറി ഇ.ചന്ദ്രൻ ,ടി.രാഘവൻ എന്നിവർ പങ്കെടുത്തു.
Newlyweds set an example by providing financial assistance to IRPC